സാനിറ്ററി നാപ്കിനും മെന്‍സ്ട്രുവല്‍ കപ്പും സംഭാവനയായി സ്വീകരിക്കുന്ന ക്ഷേത്രം
അസമിലെ ഗുവാഹത്തിയിലുളള കാമാഖ്യ ദേവി ക്ഷേത്രമാണ് സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുന്നതിന് പ്രചോദനമായിത്തീര്‍ന്നത്. കാമാഖ്യ ക്ഷേത്രം വര്‍ഷത്തിലൊരിക്കല്‍ അംബുബാച്ചി മേള സംഘടിപ്പിക്കാറുണ്ട്.